ദശാബ്ദങളോളം െവളിച്ചം വീഴാത്ത ഈ ഇടനാഴി,,ഇവിെട ഇരുട്ട് മാത്രം വര്ഷങളായി നിഴലിചു കിടക്കുന്നു..ഇവിടെ ഇരുട്ട് മാത്രം തന്റെ ആധിപത്യം നിലനിറ്ത്തുന്നു…രാവും പകലും പഴയ ചങാതിമാരെപ്പോലെ മാറി മാറി വരുന്നു…ഇരുട്ടില്‍ തനിചു നില്ക്കുമ്പോള് ഞാന്‍ കുറേ ചിന്തിച്ചു…
ചിന്തകളേ കുറിച്..
പ്രണയത്തെക്കുറിചുള്ള ചിന്തകള്‍..
എന്താണു ചിന്തകള്‍????
ചിലറ്ക്കാവശ്യമുള്ളതും,,
ചിലര്‍ക്കു കിട്ടാത്തതും.
പ്രണയം!!!
പണത്തിനായുള്ള ചിന്തകള്‍,,ചിലര്ക്കില്ലാത്തത്…….
ചിന്തകള്‍!! ആത്മഹത്യക്കുള്ള ഒരു നിസാര കാരണം…..
ഇവിടിരുന്നിട്ട് എനിക്കു പിന്നീടൊന്നും ആലോചിക്കാന്‍ കഴിയുന്നില്ല…..
ഈ ഇരുട്ടില്ല് ഒരു മുറിയുടെ മൂലയ്ക്കിരുന്നു ഞാന്‍ വേദനയുടെ ചിരികള്‍ ശ്രദ്ധിച്ചു…
വാക്കുകളുടേ സഞ്ചയങള് എന്റ്റെ മനസ്സില്‍ നീന്തി നടന്നു..വെറുപ്പും ചതിയും………
ഞാന്‍ ഒറ്റപ്പെട്ടിരിക്കുകയാണോ????
ആയിരം ചോദ്യങള്‍ ഞാന്‍ ചോദിചു എന്നോട് !!!!
രക്തം എന്റെ കത്തിയില്‍ നിന്നു പൊട്ടിയൊലിക്കുകയായിരുന്നു…കൈത്തണ്ട മുറിഞ്ഞ് ചോര ചിതറുകയായിരുന്നു,,,,
ഞാന്‍ യാത്രയാകുകയാണ്…എങോട്ടെന്നറിയില്ലാ…….
വീണ്ടും കണ്ടുമുട്ടുമൊ എന്നും അറിയില്ല…………
ദുഖങള്…എനിക്കു ഈശ്വരന് തന്ന വരദാനം…അതിന്റെ ഭാരവും പേറി ഞാന്‍ ഇതാ നടന്നു നീങുകയാണ്…ഒരിക്കലും ആരും തിരിചു വിളിക്കാത്തിടതേയ്ക്ക്…..
വിടതരൂ …പോകട്ടേ ഞാന്‍…
സ്വന്തം രാമകൃഷ്ണന്…
4 comments:
എന്തെ വീണ്ടും മരണം??
നിന്റെ സാഹിത്യം നന്നായിരിക്കുന്നു.പക്ഷെ എന്നും മരണം തന്നയാണോ നിന്റെ വിഷയം?
ഏതായാലും കൊള്ളാം
മരണത്തെ നീ പ്രണയിക്കുന്നുവൊ?....എന്തിന്?
Nammalellarum marikum janichal thante maranathilekulla yathrayanu. Oru yathra pole jeevithavum enthino vendiyanu naam ee vazhi pokunnathu ithonnum oru kaaranamalla maranamaanu nammude lakshyam ee yaathra aaswathiku. Adutha stopil njanirangum baaay friends
Post a Comment