Friday, June 24, 2011

അതി മതം


അതി മതം
 
9 മാസങൾക്ക് ശേഷം ഞാൻ ഇന്നു വീണ്ടും എഴുതുന്നു.കാലതിന്റെ മാറ്റവും രുചികളും എനിക്കറിയില്ല.എന്തെഴുതണം എന്ന് വ്യക്തമായ ധാരണയുണ്ട്.കാരണം 1 വർഷം മുൻപ് ഞാൻ തുടങിയ ഒരു യാത്രയാണിത്.ഒരുപക്ഷേ ഇതു ഞാൻ എഴുതിയിട്ട് ഒന്നര വർഷമായി എന്നു പറയുന്നതാകും ശരി.കൂതറ തിരുമേനിക്ക് അറിയാം.അദ്ദേഹതിന്റെ നിർബന്ധപ്രകാരമാണ് ഞാൻ ഇതിനെ കുറിച് ആലോചിച്ചതു തന്നേ.ന്യേതി ന്യേതി എന്ന അവസ്ഥയിൽ നിന്നു പുറത്തുവരാൻ ഒരുപാട് കഷ്ടപെട്ടു ഞാൻ.പക്ഷേ ഇതിനേയും ലോകം എത്രത്തോളം അംഗീകരിക്കുമെന്നറിയില്ല.ഇതു ഒരു യാത്രയാണ്.മതങളുടെ ഉറവിടം തേടീയുള്ള യാത്ര.എഴുതുന്ന ഞാൻ ഒരു കൃഷ്ണ ഭക്തനാണെന്ന് ധരിക്കരുത്.ഞാൻ ഒരു കർമ്മയോഗിയാണ്.ഇതു ഒരു നൂറ്റാണ്ടത്തേ അല്ല ഒരു സഹസ്രം വർഷങളുടെ കഥയാണ് കഥയാണോ ? അല്ല.
എന്താണ് മതം എന്താണ് ദൈവം എന്ന് എന്നോട് ചോദിച്ചാൽ ഞാൻ കർമ്മമാണ് ദൈവവും മതവും എന്നു പറയും.

ആ‍ദ്യമേ പറയട്ടേ ഇതു ഒരു മതത്തിനേയും ആക്ഷേപിക്കുന്ന ലേഖനമല്ല മറിച്ച് ഈ ഭ്രന്തന്റേ തലയിൽ ഉരുത്തിരിഞ്ഞ ചില്ലറ ഭ്രാന്തുകൾ മാത്രം.

ഒരു ദിവസം ഉച്ച മയക്കതിൽ സുന്ദരിയായ സിനിമാനടിയോടൊപ്പം ഡ്യുയറ്റ് പാടി ഡാൻസ് കളിചുകൊണ്ടിരുന്ന എന്നെ ഒരു കൂട്ടുകാരൻ വന്നു വിളിച്ചുണർത്തി. ഒറ്റയടിക്ക് അവനെ സമാധിയാക്കാനുള്ള ദേഷ്യമുണ്ടായിരുന്നു.തുടർന്ന് അവൻ എന്നോട് ചോദിച്ച ചില ചോദ്യങളും എന്റെ ഉത്തരങളും ആണ് ഇതിലെ വിഷയം. എന്തിനേറെ പറയുന്നു.അടി കൊടുത്താൽ അവൻ ഇങനെ ജീവിതം വെറുക്കത്തില്ലായിരുന്നു.ആ പരുവമാക്കി ഞാൻ ആ പാവത്തിനെ.


എന്നാൽ തുടങുകയല്ലേ?

ചോദ്യം : ഏട്ടാ ആരാണ് അള്ളാഹു ?

ഉത്തരം : കാണാത്ത ദൈവം അള്ളാഹു.

പ്രാചീനകാലത്ത് ചില ഗോത്രസമുദായക്കാർ സ്വയം ‘ രാക്ഷർ ‘ എന്നും അവരുടെ ധർമ്മങളേ രാക്ഷധർമ്മം എന്നും വിളിച്ചിരുന്നു.അവർ  അവരുടെ വേരുകൾ കണ്ടെത്തിയത് ‘ അരഭട്ടൻ ’ എന്ന സ്ഥലത്തായിരുന്നു.അവരെ അവിടെ നിന്നു ‘ദാവൻ’ എന്ന സമൂഹം അടിച്ചിറക്കുകയും ചെയ്തു.ഒന്നു ശ്രദ്ധിച്ചാൽ മനസിലാകും രാക്ഷർ രാക്ഷസന്മാരും ദാവർ ദേവന്മാരും അരഭട്ടൻ നമ്മുടെ ആര്യാവൃത്തവും ആണെന്ന്. ഇവർ കാണാൻ സാധിക്കാത്ത ദുർമൂർത്തികളേ ആരാധിച്ചിരുന്നു,രൂപമില്ലാത്തവയെ.

ഹാഷിം കുലം ഈ ദൈവ വിശ്വാസികളായിരുന്നു.ഹാഷിം കുലം എന്നത് നമ്മുടെ മുഹമ്മദിന്റെ വംശം തന്നെയാണ്.അസീറിയൻ ലേഖനങൾ അള്ളാഹ് എന്ന കാണാനകാത്ത ദൈവം മുഹമ്മദിനു പ്രത്യക്ഷമായതായി പറയുന്നു.മുഹ്ഹമദിന്റെ ആത്മാവ് താത്കാലിക ലൌകീക സുഖങൾക്ക് പകരം നൽകാനും പറയുന്നു.നരകത്തിൽ എല്ലാ സുഖങളും പ്രദാനം ചെയ്യാം എന്നും അതിനായി കേവലം തന്റെ പാത പിന്തുടരണമെന്നും പറയുന്നു.അല്ലാഹു മുഹമ്മദിനോട് കല്ലിൽ ‘അൽ-ഗരാനിഖ് ‘കൊത്തിവയ്ക്കാനായി ആവശ്യപ്പെടുന്നു.(അൽ-ഗരാനിക് എന്നാൽ അൽ-ലാത്,അൽ-ഉസ്സ,മന്നത് എന്നിവയാൺ)എന്തിനെന്നോ? മുകളിലെ ലോകത്തിലേ ദൈവത്തിന്റെ വിധേയത്വം ലോകമറിയാൻ.ഭവിഷ്യപുരാണം ശ്രദ്ധിച്ചാൽ ഇതിന്റെ രത്നച്ചുരുക്കം ലഭിക്കും..
‘കയ്റൂ അൽ മക്രീൻ ’എന്ന് അല്ലാഹുവിനെ വിശേഷിപ്പിക്കുന്നുഅതിനർത്ഥമോ? അല്ലാഹുവാൺ ഏറ്റവും വലിയ വഞ്ചകൻ എന്ന്.

ചോദ്യം: അപ്പോൾ എന്തുകൊണ്ടാണ് യോഗ ഇസ്ലാം മതത്തിൽ ഹറാമായി മാറിയത്?
ഉത്തരം :
യോഗയെന്നാൽ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഒന്നുചേരൽ.ഇസ്ലാം മതത്തിലോ ഇവ രണ്ടും അല്ലാഹുവിനു അടിയറ വയ്ച്ചവയാൺ.ചുരുക്കിപ്പറഞ്ഞാൽ ഇസ്ലാം മതതിൽ ആത്മാവ് ആദ്യമേ ദൈവം എന്ന അല്ലഹുവിനിന്റേതാൺ അതിനാൽ അവിടെ ആദ്യമേ അദ്വൈതമുണ്ടെന്നർഥം.


ചോദ്യം : ശിവനും ചന്ദ്രക്കലയുമായി ഇസ്ലാം മതത്തിനു ബന്ധമുണ്ടോ?
ഉത്തരം :
ശിവനും ചന്ദ്രക്കലയും
……………………………..
പുണ്യഭൂമിയായ മക്കയിൽ ശിവൻ വസിക്കുന്നു എന്നതിന്റെ പൂർണമാ‍യ തെളിവല്ലേ ചന്ദ്രക്കല ഇസ്ലാം ചിഹ്നമായി മാറിയത്. അപ്പോൾ അവർ ശരിക്കും ശൈവർ തന്നെയല്ലേ?
ചന്ദ്രന്റെ ബലക്ഷയം മുതൽ പൂർണ്ണിമ വരെയുള്ള കാലയളവ് (അഘോര) ജീവന്റെ ഉത്ഭവം മുതൽ അവസാനം വരെയാൺ.ശിവൻ എന്നാൽ ദു:ഖം നശിപ്പിക്കുന്നത് എന്ന് അല്ലേ അർത്ഥം.യുഗങളായി ശിവൻ ദുഷ്ടതേയും ദുഷ്ടന്മാരേയും ഭക്തിക്കുമപ്പുറം നശിപ്പിച്ച കഥകൾ ഒർമയില്ലേ?രാവണനും അസുരന്മാരും ഭഗവാന്റെ ആരാധകരായിരുന്നിട്ടും ഭഗവാൻ നശിപ്പിക്കുകതന്നേ ചെയ്തു.അല്ലേ?

‘പഞ്ചാനന ശിവം’ വായിച്ചാൽ ശിവന്റെ അഞ്ചു കർമ്മങൾ മനസ്സിലാകും.5 മുഖങൾക്ക് ഈശാനൻ,തത്പുരുഷൻ,അഘോരൻ,വാമദേവൻ,സദ്യോജാതൻ എന്നിങനേ നാമം. തെക്ക് പടിഞ്ഞാറ് ഈശാനൻ ഇരുന്നപ്പോൾ സദാശിവൻ എന്നു വിളിച്ചു അഥവാ മുക്തിദായകൻ.
കിഴക്ക് തത്പുരുഷൻ, അവൻ അഹങ്കാര പ്രതീകമാൺ.അഘോരൻ തെക്കും വാമദേവൻ വടക്കും സദ്യോജാതൻ പടിഞ്ഞാറും വസിക്കുന്നു.

ചോദ്യം: സ്ത്രീകളേയും ഭാരത മാതവിനേയും ഇസ്ലാം മതം എന്തുകൊണ്ട് ആരധിക്കുന്നില്ല?

ഉത്തരം : ലൈംഗിക വേഴ്ച്ചയോട് വളരേ അനിയന്ത്രിതമായ ഒരു മതമായിരുന്നു ഇസ്ലാം.

ഖുറാൻ 11/223 : സ്ത്രീ നിന്റെ വിളനിലമാണ്

നോക്കു എങിനേ ഒരു മതം സ്ത്രീയെ ബഹുമാനിച്ചു എന്ന്പക്ഷേ ശരിക്കുമുള്ള അർത്ഥം വേറേ ,ഇന്നത്തേ മത പണ്ഡിതന്മാർ വ്യാഖ്യാനിക്കുന്നതു വേറേ.

558: പ്രവാചകൻ പറഞ്ഞു: വേഴ്ച്ചയ്ക്ക് വിളിച്ച് ഭാര്യ വരാതിരുന്നാൽ അവളോട് ഉള്ള ദേഷ്യത്തിൽ ഭർത്താവ് രാത്രി തള്ളിനീക്കുന്നു.അതിനാൽ മാലാഖമാർ അവളേ ശപിക്കുന്നു. മാലഖയ്ക്ക് വേറേ പണിയില്ലേ?

ഉദാഹരണത്തിനു മുഹമ്മദിനു ദത്തുപുത്രന്റെ ഭാര്യയെ പ്രാപിക്കണമെന്ന് തോന്നിയപ്പോൾ പെട്ടന്നദ്ദേഹത്തിനു അല്ലഹുവിന്റെ വചനം ലഭിച്ചത്ത്രേ പരഭാര്യാഗമനം തെറ്റല്ലന്ന്.
സംശയമുണ്ടെങ്കിൽ തുറക്കു ഖുറാൻ . സുര 33.
അൽ ഹാദിസ്സ് നാലാം അദ്ധ്യായത്തിൽ പറയുന്നു

‘സ്വർഗ്ഗത്തിൽ ഒരു ചന്തയുണ്ട് അവിടെ കച്ചവടമില്ല പക്ഷേ ആണും പെണ്ണും മാത്രമുണ്ട്.ഏത് ആണിൻ ആരേ പ്രാപിക്കണോ അവളേ സ്വന്തമാക്കി വേഴ്ച നടത്താം.’

മുഹമ്മദ് മരിച്ചതോ?തന്റെ 17 വയസ്സുള്ള ഭാര്യയുടെ മടിയിൽ (ആയിഷ)

[ആധാരം: ഫാത്തിമ മെർണിസ്സി,ഡോ.റോബർട്ട്,എ.മുറേയ്,എ.ഘോഷ്]
ഇത്രയും പറഞ്ഞതിനടിസ്ഥാനമായ അസീറിയൻ പുസ്തകവും പറയാം
1.പഴയ നിയമം അസീറിയ - തോമസ് ,ജോൺ ഇവാൻസ്
2.അസീറിയൻ,ബാബിലോണിയൻ മതഗ്രന്ഥങൾ - രൈഗ് അലക്സാൻഡർ
3.രാക്ഷ ധർമ്മം –അസീറിയൻ ലിപികളിൽ ഷിലാഖത്ത് പർവ്വതത്തിൽ കൊത്തിവയ്ക്കപ്പെട്ടത്.

 ചോദ്യം: പരിവർത്തനങളോ?
ഉത്തരം :
ഹിന്ദുത്വവും ഇസ്ലാമിക പരിവർത്തനവും
……………………………………………………
മുഹമ്മദോ ഖുറാനോ സനാതന ധർമ്മത്തേക്കുറിച്ച് അല്ലെങ്കിൽ ഹിന്ദുത്ത്വത്തെക്കുറിച്ച് പറയുന്നില്ല.എന്തുകൊണ്ടെന്ന് പറയാം.

610 എ.ഡി,മക്കയിൽ അല്ലാഹുവിനെ പ്രഖ്യാപിച്ച ശേഷം അവിടുള്ള സൂര്യദേവാരാധകരോട് യുദ്ധത്തിലേർപ്പെട്ടു.അസീറിയയും ജൂതന്മാരും കുറച്ച് പുരാതന ഈജിപ്തുകാരും ഒഴികെ മുഹമ്മദിനൊപ്പം ആരും നിന്നില്ല.

അന്ന് ബുദ്ധമതം ലോകം നിറഞ്ഞ് നിന്ന സമയം.ഹിന്ദുത്വം സ്വയം നിലനിൽ‌പ്പിനായി കരയുന്ന കാലം.ശ്രീ ശങ്കരൻ അദ്വൈതാവിഷ്കാരത്തിലൂടെ ഹിന്ദുത്ത്വത്തേ പിടിച്ചു നിർത്താൻ പ്രയത്നിച്ച നാളുകൾ (788-820 എ ഡി) പക്ഷേ മുഹമ്മദ് ഹിന്ദുത്വത്തിനേയോ ബുദ്ധമതത്തേയോ അരിഞ്ഞില്ല.കാരണം അറേബ്യയുടെ മണലാരണ്യങൾക്കപ്പുറം ആ വ്യക്തി കടന്നില്ല എന്നതു തന്നേ.

ഋഗ്വേദം- മണ്ഡലം 7
---------------------------------
ദശ്ശർജ്ജനയുദ്ധം വായിച്ചൽ തിരിച്ചറിയാം.അറേബ്യ എന്ന മണലാരണ്യം ഭ്രഷ്ട് വന്നവരെ അയക്കുന്ന സ്ഥലമായിരുന്നത്രേ.

‘പക്ത’ എന്ന ഗോത്രം അങനെ ഉള്ള ഒന്നയിരുന്നു.‘ മോഹ്യാൽ ’ എന്ന ഒരു ഗോത്രം കൂടി മഹാഭാരതയുദ്ധാവസാനം ഇപ്രകാരം ഭ്രഷ്ട് നേടി ദൂരേയ്ക്ക് അയക്കപ്പെട്ടിരുന്നു.ഈ മോഹ്യാലുകളും പിന്നീട് കിഴക്കൻ യൂറോപ്പിൽ ചേക്കേറി ‘ റോമ’ എന്ന ഗോത്രമായി മാറി.

ശുക്രാചാര്യനും മോഹ്യാലുകളും


 മോഹ്യാലുകൾ ആരായിരുന്നെന്നോ? ഈ ചോദ്യം ഭാരതയുദ്ധത്തിലേ പ്രസക്തമായ ഒന്നണ്.യുദ്ധം തിരഞ്ഞെടുക്കുന്ന ബ്രാഹ്മണരാൺ മോഹ്യാലുകൾ.അവർ 8 ഗോത്രങളായി തിരിഞ്ഞു.ഇവർ ശുക്രാചാര്യരുടെ പിന്തുടർച്ചക്കാർ ആയിരുന്നു.വേദത്തെ എതിർത്തിരുന്നവർ.ഇവരിൽ ഒന്നോ രണ്ടോ ഗോത്രം മുഹമ്മദിനെ പാടിപ്പുകഴ്ത്തി.അദ്ദേഹത്തിൻ ആയുധ ബലവും ശക്തിയും നൽകി.എന്ദിനെന്നോ?സൂര്യദേവനു എതിരായി യുദ്ധം ചെയ്യാൻ.ഈ സൂര്യദേവനെയാണത്ത്രേ ‘സൌരാഷ്ട്രക്കാർ’ ആരധിച്ചിരുന്നത്.

എങ്കിലും ഇവർക്ക് നന്നായി അറിയാമായിരുന്നു മുഹമ്മദ് അപദേവതാ ആരാധകനാണെന്ന്.ഖുരാനിൽ ഈ ബ്രാഹ്മണരെക്കുറിച്ച് ‘ഗുസൈനീ ബ്രാഹ്മണർ’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്.ഇതിൽ കൃപാചാര്യരും അശ്വത്ഥാമാവും ഉൾപ്പെടും.ഇവർ ചിരഞ്ജീവികളുമായിരുന്നു.ഇവരെ കൃഷ്ണൻ ഭ്രഷ്ടരാക്കിയതോർക്കുക.അന്ന് ഇവർ ശപഥം ചെയ്തിരുന്നു തിരിച്ചെത്തി ആര്യ സാമ്രാജ്യം തകർക്കുമെന്ന്.

കൃപർ  - അശ്വത്ഥാമാവ്

സപ്ത മൃത്യുഞ്ജയികളിൽ 2 പേർ മാത്രമാൺ ഇവർ.ഇവർ ഇന്നും ജീവിച്ചിരിക്കുന്നോ എന്നു എനിക്കറിയില്ല.

‘റോമർ’ എന്ന ഗോത്രം പിൽക്കാലത്ത് കൃസ്തുമതം സ്വീകരിച്ചു.എങ്കിലും അവർ മേരി എന്ന അമ്മയെ മാത്രമേ ആരാധിക്കുന്നുള്ളു.അതിനാൽ തന്നെ അവർക്ക് ഇന്നും കിഴക്കൻ യൂറോപ്പിലെ പള്ളികളിൽ പ്രവേശനമില്ല.ഏതാണ്ട് 20 വർഷം മുൻപ് റോമൻ രാജവ് ഇന്ത്യൻ പ്രസിഡന്റിനു ഒരു പരാതി അയച്ചിരുന്നു.” അവരെ തിരിച്ച് മാതൃഭൂമിയായ ഭാരതത്തിൽ വരാൻ അനുവദിക്കണമെന്ന്”.
മോഹ്യാലുകൾ

ഒരു പൂർണ്ണ സമാധാന ലോകം അവർ സ്വപ്നം കണ്ടിരുന്നു.ജാതിമത ഭേദം ഇല്ലാത്ത ഒരു രാജ്യം.അവരുടെ തത്വം വളരെ ലളിതമായിരുന്നു“ ജനിക്കുമ്പോൾ ഏവരും ശൂദ്രരും ഉപനയനശേഷം ഏവരും ബ്രാഹ്മണരും “ , യഥാർത്ഥ ‘സ്വ അഹം’ എന്ന ചിന്ത.അവർ അദ്വൈത വിശ്വാസികളുമായിരുന്നു.

ഇവരുടെ ആദ്യ സംരംഭം ജൈന മതം ആയിരുന്നു.അതിലൂടെ ലോകത്തെ ഒരുമിപ്പിക്കാൻ ഇവർ ശ്രമിച്ചു.( 872 -772 ബി.സി)

രണ്ടാം സംരംഭം വളരെ അപകടം പിടിച്ചതായിരുന്നു.ബുദ്ധമതത്തിലോട്ട് ലയിച്ച് ചേരൽ.അറബി നാടുകളിൽ നിന്നു തിരിച്ച് വന്ന ഇവരിൽ ചിലർ ‘ മലകണ്ഡം(ഇപ്പോൾ പാക്കിസ്താനിൽ സ്വാത് വാലി)ബലൂച്,ഗാന്ധാരം,ഗുജ്(ഇപ്പോൾ റ്റിബറ്റ്‌) ഇവിടെ ബുദ്ധമതക്കാരായി ജീവിച്ചു.പക്ഷേ ഇസ്ലാമിസത്തിന്റെ പടയോട്ടത്തിൽ ഇവർക്ക് സ്വമതം നശിച്ച് പോയി.

ഇവരുടെ അവസാന ശ്രമം സിഖ് മതം ആയിരുന്നു (1400 എ.ഡി) പക്ഷേ അപ്പോഴും പരിണാമം ദയനീയ പരാ‍ജയം ആയിരുന്നു.

ചോദ്യം: മോഹ്യാലുകൾ ശൈവരായിരുന്നുവൊ?

ഉത്തരം : ഞാൻ ഈ അവലോകനം തുടങിയപ്പോൾ മോഹ്യാലുകൾ എന്റെ വിഷയമേ അല്ലായിരുന്നു.
രഹാബ്ധത്തും 5 പുത്രന്മാരുടേയും ഇമാമിനായുള്ള പ്രതിരോധം കർബാലയിൽ നടന്നതായി കാണുന്നു.

ഇനി ചോദ്യത്തിലേക്ക്;

അതേ.ഇവർ ശൈവരായിരുന്നു.കൃഷ്ണൻ മോഹ്യാലുകൾക്ക് എതിരല്ലായിരുന്നു.കാരണം കൃഷ്ണനു വളരെ മുൻപേ മോഹ്യാലുകൾ ഉണ്ടായിരുന്നു.
ജമദഗ്നിയുടെ പരമ്പര..ഓർക്കൂ നമ്മുടെ കേരള ശിൽ‌പ്പി സാക്ഷാത് പരശുരാമനും മോഹ്യാൽ ആയിരുന്നു.
--------------------------------------------------------------------------------------------------------------------------
ചോദ്യം: രാവണൻ മോഹ്യാൽ ആയിരുന്നുവൊ?

ഉത്തരം:
അല്ല.രാവണൻ പകുതി ബ്രാഹ്മണനായിരുന്നുവെങ്കിലും അദ്ദേഹം രാക്ഷ ധർമ്മവും രാക്ഷ നീതിയും പുലർത്തിയിരുന്നു.അദ്ദേഹത്തിന്റെ ഗുരു പരശുരാമൻ മോഹ്യാലായിരുന്നു.

രാവണൻ ഒരു മാഹാവിജ്ഞാനിയായിരുന്നു.’ രാക്ഷസൂത്രം,അർക്ക്പ്രകാശം,രാവണസംഹിത,
കൃഷ്ണയജുർവേദം ,താണ്ഡവസ്തോത്രം എന്നിവ അദ്ദേഹതിന്റെ സൃഷ്ടികളാണ്.തമിഴിൽ ഇവ ഇന്നും ലഭ്യമാണ്.
-----------------------------------------------------------------------------------------------------------------------------
ചോദ്യം: ഹിന്ദുക്കൽ സസ്യാഹാരികൾ ആകണോ? ഈ നിയമം ഏപ്പോൾ വന്നു?എന്തിനാൺ ചിലർ മാംസാഹാരം ഉപയോഗിക്കുന്നത്?

ഉത്തരം: സനാതനധർമ്മം/ഹിന്ദുത്വം ഒരിക്കലും ഒരു ആഹാര നിയമവും പറഞ്ഞിട്ടില്ല.മനസ്സ്,വിവേകം എവ രണ്ടും ഒരു നേർവരയിൽ വരാൻ ഒരുപാട് സാധന ആവശ്യമാണ് എന്നു മാത്രമേ പറഞ്ഞിട്ടുള്ളു.

സോമരസത്തേയും മദ്യത്തേയും ഹിന്ദുത്വത്റ്റിൽ നിഷിധമായി പറഞ്ഞിട്ടില്ല.

ഋഗ് വേദത്തിൽ മണ്ഡലം 7 ദശാർജ്ജുന യുദ്ധം നോക്കാം.10,000 ബിസിയിലാൺ നമ്മൾ എത്തി നിൽക്കുന്നത്.ഭാരത ഭൂഖണ്ഡം അന്ന് തണുത്തുറഞ്ഞ അവസ്ഥയിലാൺ.അക്കാലത്ത് സസ്യാഹാരം കഴിക്കാൻ ഒരു നിവർത്തിയില്ല എന്നു തോന്നുന്നു.

3100 ബിസികളിൽ കാലാവസ്ഥ ചൂടു വന്ന് സമയങളിലാൺ ഈ ചിന്തകൾ വന്നതെന്നു തന്നെ പറയാം.ഭൂമി 24 ഡിഗ്രിയിൽ നിന്നും 23.5 ലേക്ക് ചരിഞ്ഞതിന്റെ ഭാഗമായി ആയിരുന്നു ഈ മാറ്റം.അദ്വൈതം സമൂഹത്തെ പതുക്കെ പതുക്കെ ബാധിച്ച് തുടങിയിരുന്നു.സരസ്വതി നദി വറ്റി വരണ്ട സമയം.പക്ഷെ നിഗമനങൾ നമ്മെ എത്തിക്കുന്നത് ജൈനമതത്തിൽ തന്നെയാണ്.850 ബി സി.

മനുസ്മൃതിയേ പൂർണമായും തള്ളിക്കളഞ്ഞ ജൈന മതം തന്നെയാണു ഇതിനു ഉറവിടം.

‘ലിച്ചവി’ എന്ന ഗോത്രം (മഹാവീരൻ ജനിച ഗോത്രം) 24-മത് തീർത്തങ്കരനായ മഹാവീരന്റെ നിയമങളിൽ ഉറച്ച് നിന്നു.

ചന്ദ്രഗുപ്തമൌര്യൻ (370 ബിസി -298 ബിസി) ഭരിച്ച കാലത്തയിരുന്നു 12 വർഷം നീണ്ട വരൾച ഭാരതത്തിന്റെ ഉത്തരഭാഗങളേ ബാധിച്ചത്.ഈ സമയം ഭദ്രബാബുവിന്റെ നേതൃത്ത്വത്റ്റിലുള്ള ജൈനർ ദക്ഷിണേന്ത്യയിലേക്ക് കടന്നു.’ ശ്രാവണ ബലഗോളയിൽ’ ഇവർ വാസം ഉറപ്പിച്ചു.ഇവരിലുൾലവർ തന്നെയാൺ ‘തിരുത്തക്കട്ടെവർ,തിരുവള്ളുവർ .ഇവരുടെ ചിന്താമണിയുടേയും തിരുക്കുറലിന്റേയും കവിതാ സമാഹാരത്തിന്റേയും ഉത്ഭവം ഇങനെ തന്നെയത്രേ.പിന്നീട് ഇവർ തമിഴിൻ പുതിയ ചട്ടക്കൂടും ഭ്വിയിൽ തെലുഗുവും കണ്ടുപിടിച്ചു.

ചോദ്യം: അപ്പോൾ കൃസ്തുമതം?അതിലേക്ക് എന്തിനാൺ പരിവർത്തനം ചെയ്യുന്നത്?

ഉത്തരം: 3 കാരണങളുണ്ട്.
1.    സമ്മർദം കൊണ്ട്
2.    ദാരിദ്ര്യം കൊണ്ട്
3.    സമൂഹത്തിന്റെ വർണ്ണവിവേചനം കൊണ്ട്.

അംബേദ്ക്കർ ഒരിക്കൽ പറയുകയുണ്ടായി.
“ഹിന്ദുത്വം ഒരു പല തട്ടുകളുള്ള മാളികയാണ്.ഗോവണികളിലെന്ന് മാത്രം”

എന്നാൽ ഞാൻ ചോദിക്കട്ടേ?

“ കൂട്ടുകാരേ എന്തിനായി നാം വേറേ പലരുടേയും മാളികയുടെ പടിവാതിലിൽ മുട്ടുന്നു,അന്യരേ പോലെ ജീവിതം അവിടെ തള്ളി നീക്കുന്നു. നമുക്ക് ഈ മാളികയ്ക്ക് ഒരു ഗോവണി നിർമ്മിച്ചുകൂടേ?”

ചോദ്യം: ബ്രഹ്മ സൃഷ്ടി ശരിക്കും മനുഷ്യരാണോ?

ഉത്തരം: സനാതന ധർമ്മം പറയുന്ന പലരും വേദ പുരാണങൾ തെറ്റി ഉദ്ധരിക്കുന്നത് ഞൻ കേട്ടിട്ടുണ്ട്.

ബ്രഹ്മസൃഷ്ടി മനുഷ്യരെപ്പോലെയല്ല.ശ്രദ്ധിക്കു.4 കുമാരന്മാർ ജനിച്ചശേഷം അവർക്ക് സൃഷ്ടിയിൽ താല്പര്യമില്ലെന്നു പറഞ്ഞ് തപസ്സിനായി പോയി.പിന്നീട് ബ്രഹ്മാവ് വികാര വിചാരങളേ സൃഷ്ടിച്ചു.അതിനു ശേഷം മാത്രമേ അദ്ദേഹത്തിനു സൃഷ്ടി നടത്താനായുള്ളു.പിന്നീടദ്ദേഹം10 പ്രജാപതിമാരെ സൃഷ്ടിച്ചു.ഒരുതരം കോശവിഭജനം എന്നതിനേ പറയാം.

സൃഷ്ടിയെക്കുറിച്ചുള്ള ശരിയായ സംശയം ചോദിച്ചിരിക്കുന്നത് ഋഗ് വേദത്തിലാണ്.10:129:1-7
വൈശേഷിക സിദ്ധാന്തം പറയുന്നു ‘ പിലു ‘(ആറ്റം) എന്ന വസ്തു ഉണ്ട് എന്ന്.

ബൃഹസ്പതിസൂത്രം പറയുന്നു ജീവൻ ചുവന്ന നിറത്തിൽ ഉണ്ടായി എന്ന്.അതും താമ്പൂലം അടയ്ക്ക ചുണ്ണാമ്പ് എന്നിവയുടെ കൂടിച്ചേരലിൽ നിന്നും എന്ന്.ഈ സിദ്ധാന്തത്തേ ‘ചർവാക ലോകയാതാ’ എന്ന് പറയുന്നു.

സാംഖ്യ സിദ്ധാന്തം പറയുന്നു പൂർണ്ണതയിൽ നിന്നു മാത്രം പൂർണ്ണത ഉണ്ടാകുന്നു എന്ന്.ഇതിനെ നമുക്ക് ഇന്നത്തേ LAW OF CONVERSION OF MATTER എന്നു പറയാം.

ചോദ്യം: ഹിന്ദുത്വത്തിൽ ചെകുത്താനുണ്ടോ?
ഉത്തരം:
ഇസ്ലാമിലെ ഇബിലീസും കൃസ്തുമതത്തിലെ സാത്താനും പോലെയൊന്ന് ഹിന്ദുത്വത്തിലില്ല.
ഹിന്ദുത്വത്തിന്റെ അടിസ്ഥാനം ,ആണിക്കല്ല് എന്നത് വളരെ സങ്കീർണ്ണമാണ്.ഇവിടെ നമ്മുടെ കർമ്മമാൺ നമ്മുടെ വിധിയും അനുഭവകാരണവും.വേദത്തിൽ സൂര്യൻ ഏവർക്കും വേണ്ടി പ്രകാശിക്കുന്നു എന്നു പറയുന്നു.

ചോദ്യം: അല്ലാഹു ഏതു മതത്തിലുള്ളതാണ്?

ഉത്തരം: വളരെ ആകസ്മികമായി എനിക് രാ‍ക്ഷധർമ്മത്തിന്റെ കുറച്ച് ഓലകൾ മൂകാംബികയിൽ വയ്ച്ച് വായിക്കാനായി.ഒരു സന്യാസിയുടെ കയ്യിൽ നിന്നും.പ്രാചീന തമിഴിൽ ആയിരുന്നതിനാൽ അദ്ദേഹം തന്നെ കുറേ വായിചു തന്നു.അവയിൽ പലതും ‘ പുഷ്തു, പാലി’ എന്നീ ഭാഷകളിൽ ആയിരുന്നു.അവയിലെ പലകാര്യങളും ഖുറാനിലേയും ഹാദിസ്സിലേയുമായി അസാമാന്യ ബന്ധം ഉണ്ടായിരുന്നു. അപ്പോൾ അവർ രാക്ഷ ധർമ്മവുമായി അടുത്തിടപഴകിയിരുന്നെന്ന് പറയാം.രാക്ഷ ധർമ്മം ദ്രവിഡ ഗോത്രത്തിൽ ഒരുപാട് ചേർന്നിരുന്നു.ചുരുക്കി പറഞ്ഞാൽ ഇസ്ലാം മതം ഹിന്ദുമതത്തിന്റെ ഒരു ശാഖയിലുള്ളവർ തന്നെ എന്നു പറയാം.

ഇനി പറയട്ടേ? അല്ലാഹു സനാതനധർമ്മത്തിലുള്ള നാമമാൺ.ഒരു അസുരൻ.വളരേ വർഷത്തെ തപസ്യയ്ക്കൊടുവിൽ ചിരഞ്ജീവിയാകാൻ സ്വന്തം തല ശാരദാദേവിയ്ക്ക്(കാളീ) മുന്നിൽ വെട്ടി സമർപ്പിച്ചവൻ.ഇതു പാതാളലോകത്തൺ നടന്നത്.ശരിക്കും ഇപ്പോഴത്തേ മധ്യപ്രദേശിലെ ‘സാത്ന‘ ജില്ലയിൽ.അവിടെ ഇപ്പോഴും അല്ലാഹുവിനെ ആരാധിക്കുന്ന ക്ഷേത്രമുണ്ട്.ഈ അസുരന്റെ പാപം വർദ്ധിച്ച് പരിധി ലംഘിക്കുമ്പോൾ ഭഗവാൻ ശിവൻ തൃക്കണ്ണ് തുറന്ന് എല്ലാം ഭസ്മമാക്കുന്നു.എങ്കിലും ചിരഞ്ജീവിയായ ഈ അസുരൻ വീണ്ടും ജനിക്കുന്നു.ഈ ചക്രം തുടർന്നുകൊണ്ടേ ഇരിക്കുന്നു.

ചോദ്യം: എന്താൺ ധർമ്മത്തിന്റെ അർത്ഥവും ലക്ഷ്യവും ?

ഉത്തരം : ധർമ്മമെന്നാൽ ‘ സൂക്ഷിക്കുക,ഒത്തു ചേർത്തുവയ്ക്കുക ‘ എന്നു മാത്രം.അതിന്റെ ലക്ഷ്യവും അർത്ഥവും ഒന്നു തന്നെ.

ചോദ്യം: പുരാണമെന്നാലോ?

ഉത്തരം : എഴുതി സൂക്ഷിക്കുക എന്ന്

ചോദ്യം : സൂത്രമെന്നാലോ?

ഉത്തരം : സൂത്രമെന്നാൽ സിദ്ധാന്തം എന്നാണ്

ചോദ്യം: വേദത്തിന്റെ അർത്ഥമെന്താണ്?ആദ്യ വേദം എപ്പോഴാണ് എഴുതിയത്?

ഉത്തരം: വേദം എന്നാൽ അറിവ് എന്നാൺ അർത്ഥം.ആദ്യ വേദം എഴുതുന്നത് വേദവ്യാസനാൺ.പക്ഷെ എഴുതപ്പെടുന്നതിനു പലകാലം മുൻപേ അവ വായ്ത്താരിയായി പകർന്നിരുന്നു.

വേദകാലം ജമ്പുദ്വീപകാലം മുതൽക്കേ ഉണ്ടയിരുന്നു (തത്വർത്ത സൂത്രം)
“ഭാരത ഹൈമവത ഹരി വിദേഹ രമ്യക
ഹൈരണ്യാവത ഐരാവത വർഷ ആഹ്ക്ഷേത്രാണി”

ജമ്പുദ്വീപം 7 ആയി തിരിച്ചിരുന്നു:
1.    ഭാരതം
2.    ഹൈമവതം
3.    ഹരി
4.    വിദേഹം
5.    രമ്യകം
6.    ഹൈരാണ്യാവതം
7.    ഐരാവതം

ഇത്രയും കേട്ട എന്റെ സുഹൃത്ത് പിന്നീട് ഒരക്ഷരം മിണ്ടാതെ ഒരു കുപ്പി നിറയേ വെള്ളം നിർത്താതെ കുടിച്ചിട്ട് ഒരു വെറും കുലപാതകിയേ നോക്കുന്നതുപോലെ ഒരു നോട്ടം എന്റെ നേർക്കയച്ചു.ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണാ എന്ന ഭാവത്തിൽ ഞാൻ മയക്കത്തിലേയ്ക്ക് തിരിച്ച് പോയി
തത്കാലം ഭ്രാന്തിന്റെ ഭാണ്ഡാരം ഇവിടെ വയ്ച്ച് നിർത്തുന്നു


നാദത്തേ കസ്യചിത്പാപം ന ചൈവ സുകൃതം വിഭു:
അജ്ഞാനേനാവൃതം ജ്ഞാനം തേന മുഹ്യന്തി ജന്തവ:
ജ്ഞാനേന തു തദജ്ഞാനം യേഷാം നാശിതമാത്മന:
തേഷാമാദിത്യവദ് ജ്ഞാനം പ്രകാശയതി തത്പരം   

സ്വന്തം   രാമകൃഷ്ണൻ   24-06-2011