Sunday, November 15, 2015

ദശമുഖം



              ഏകാദശം 





മഹാ ബ്രാഹ്മണൻ .... ”ശ്രീ രാമൻ പറഞ്ഞു ....“ അറിവിന്റെ മഹാ ബ്രാഹ്മണൻ.”

ഞാൻ രാവണൻ
 
എന്നെ രക്ഷിക്കുന്ന എന്തിനേയും ഞൻ പ്രാർത്ഥിച്ചു. രക്ഷാധർമ്മത്തിൽ വിശ്വസിക്കുന്നു ഞാൻ.ലോകം എന്നെ രാക്ഷസൻ എന്ന് വിളിച്ചു.വീര്യവാനെ ആദ്യ വേദത്തിൽ ഋഗ് വേദത്തി അസുരനെന്ന് 88 തവ വിളിച്ചു.


പ്രജാപതി പുത്രനാണെന്റെ പിതാവ്.. അമ്മ സുമാലി പുത്രിയും ബ്രാഹ്മണനും രക്ഷാധർമ്മിയും ഞാൻ എന്താണു? ബ്രഹ്മവിന്റെ വംശത്തിൽ ഞാനുണ്ട് രക്ഷാധർമ്മ വംശത്തിലും ഞാനുണ്ട്. എന്റെ പേരിനു അതുകൊണ്ട് അർത്ഥം ഉണ്ടാകരുത്




രാവണൻ
  

“ അറിവിന്റെ കടലാകണം നിന്റെ പുത്രൻ.. അതിനായി പ്രജാപതിയിൽ പുത്രൻ ഉണ്ടാകണം” സുമാലി ഇതു പറയുമ്പോൾ എന്റെ മാതാവ് അറിഞ്ഞിരുന്നില്ല.. മകൻ ഞാനായിരിക്കുമെന്ന്.

പശ്ചിമ ബംഗാൾ ഇവിടായിരുന്നു എന്റെ ജനനം ഞാൻ ഇവിടെ പിറന്നു.പക്ഷെ എന്റെ രാജ്യം ഇതായിരുന്നില്ല.

അച്ഛൻ വിദ്യ അഭ്യസിപ്പിച്ചു. ഞാൻ അഭ്യസിച്ചു.വേദങളും ശാസ്ത്രങളും.4 വേദങൾ 6 ശാസ്ത്രങൾ. പത്ത് വിദ്യകൾ അറിവിന്റെ പത്ത് സാഗരങൾദശം.

എന്നെ അമ്മ ദശമുഖൻ എന്നു വിളിച്ചു അച്ഛനും



ഞാൻ ദശമുഖൻ.. 4 വേദങളുടേയും 6 ശാസ്ത്രങളുടേയും അധിപൻ. ദശമുഖൻ
ഞാൻ ഇവിടെ എന്റെ കഥയാണു പറയാൻ പോകുന്നത്. നിങൾ കേട്ടിട്ടില്ലാത്ത  രാവണൻ.

ദശമുഖൻ രാമൻ പറഞ്ഞ മഹാബ്രാഹ്മണൻ.



തുടരും ......   15-11-2015

1 comment:

Sukanya said...

കഥയ്ക്കായി കാത്തിരിക്കുന്നു. തുടരുമല്ലോ.