tag:blogger.com,1999:blog-8805985008745092649.post2766624603904111804..comments2023-08-11T17:34:56.396+05:30Comments on ..മൃതി.....: അതി മതംമൃതിhttp://www.blogger.com/profile/01655393511925957649noreply@blogger.comBlogger11125tag:blogger.com,1999:blog-8805985008745092649.post-30722147675083794982012-01-19T15:25:14.330+05:302012-01-19T15:25:14.330+05:30aashamsakal.......aashamsakal.......കൈതപ്പുഴhttps://www.blogger.com/profile/11625500866109801049noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-79834027192041566822011-09-10T10:43:53.558+05:302011-09-10T10:43:53.558+05:30സുഹൃത്തേ....... നിങ്ങളുടെ ശ്രമം ഇഷ്ടായി..! പക്ഷേ ന...സുഹൃത്തേ....... നിങ്ങളുടെ ശ്രമം ഇഷ്ടായി..! പക്ഷേ നിങ്ങൾ പറഞ്ഞതും, നിങ്ങളും തമ്മിൽ വല്ലാത്ത വൈരുധ്യമുണ്ടു.........
Welcome to my blog
nilaambari.blogspot.comAnonymousnoreply@blogger.comtag:blogger.com,1999:blog-8805985008745092649.post-56827631097746298442011-08-13T18:50:23.292+05:302011-08-13T18:50:23.292+05:30aashamsakal.......aashamsakal.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-15751361925927179572011-07-05T22:19:18.715+05:302011-07-05T22:19:18.715+05:30വളരെ നന്നായി എഴുതിയിരിക്കുന്നു. നന്ദി.
പക്ഷെ താങ്ക...വളരെ നന്നായി എഴുതിയിരിക്കുന്നു. നന്ദി.
പക്ഷെ താങ്കളുടെ ഒരു നീണ്ട യാത്ര-ഗവേഷണത്തില്‍ നിന്നുണ്ടായ ഈ ചിന്ത
(എന്നെ പോലെ ഉള്ള ഒരുപാടു ആളുകള്‍ക്ക്
ഇത്തരം ഗവേഷണഫലങ്ങള്‍ വളരെ വിലപ്പിടിച്ചതായി കരുതുന്നു )ഇങ്ങനെ
ചെറുതായി അവതരിപ്പിച്ചതില്‍ ദുഖം ഉണ്ട്.
നിങ്ങളെ പോലെ എഴുതി ഫലിപ്പിക്കാന്‍
കഴിവുള്ളവര്‍ മറ്റുള്ളവര്‍ക് വേണ്ടി വിസ്തരിച്ചു എഴുത്തും എന്ന് പ്രതീക്ഷിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-8805985008745092649.post-26191028265039292842011-06-27T23:12:09.746+05:302011-06-27T23:12:09.746+05:30great attempt.. and nice writings. please remove ...great attempt.. and nice writings. please remove word verification.. i had english writings about the same.. nice workദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-19106586959192414752011-06-25T01:15:35.726+05:302011-06-25T01:15:35.726+05:30ഇനി 1ആമത്തേ ചോദ്യത്തിലേയ്ക്ക് വരാം.
ഹിന്ദു എന്നത്...ഇനി 1ആമത്തേ ചോദ്യത്തിലേയ്ക്ക് വരാം.

ഹിന്ദു എന്നത് ഒരു മതമേ അല്ല....സത്യം
ഇഹ്ന്ദു എന്ന പേരു തന്നതുപോലും അറേബ്യക്കാരാണ്.

‘അൽ-ഹിന്ദ്’ എന്നാൽ ഇൻഡസ് നദിയുടെ അക്കരെ ഉള്ളവർ എന്നർത്ഥം.
അതുവരെ (1300 എ ഡി)ഇതു ഭാരതം ആയിരുന്നു. ഭരതന്റെ ഭാരതം.പിന്നെ സനാതന ധർമ്മം ഹിന്ദുവിന്റേതല്ല.സൂര്യാരാധകരുടേയും ജൈനന്മാരുടേയുമാൺ.അതിന്റെ വേരുകൾ ഹിന്ദുത്വത്തിലേക്ക് വരുകയാൺ ചെയ്തത്.ഇവിടെ നിലനിന്നിരുന്നത് ശൈവവും വൈഷ്ണവവും ഒന്നുമല്ല...ശാക്തേയാരാധനയും സൂര്യാരാധനയുമാൺ.
സൌരം എന്നു താങ്കൾ പറഞ്ഞതും അതിനെ തന്നെയാൺ.സൌരാഷ്ട്ര ആരാധകർ.
ബാക്കിയെല്ലം വളരെ വൈകി എത്തിയവയാണു.
ഹിന്ദുത്വം 2 കാര്യങളിലാൺ നില നിൽക്കുന്നത്.
1. ശ്രുതി
2. സ്മൃതി.

സനാതന ധർമ്മം ഇതു രന്ടും ചേരുമ്പോൾ ഉണ്ടാകുന്ന ഒരു നിയമാവലി മാത്രം...

ഇനി മുഹമ്മദിലേക്ക്ക്...

മദാസുരൻ എന്നു ഒരു അസുരനെ പറ്റി ഭവിഷ്യപുരാണത്തിൽ പറയുന്നുണ്ട് പക്ഷേ പിന്നീട് ഇയാൾശിവ ഭൂതങളിൽ ചേർന്നതായി കാണുന്നു.അതിനാൽ മുഹമ്മദ് അതാവാൻ വഴിയില്ല.മുഹമ്മദ് ഭാരതം കണ്ടിട്ടില്ല എന്നതും ഒരു സത്യമാണു.മൃതിhttps://www.blogger.com/profile/01655393511925957649noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-55625886096683780192011-06-25T01:03:57.706+05:302011-06-25T01:03:57.706+05:30ആദ്യം 2ആമതെ ചോദ്യതിനുത്തരം പറയാം
ഇനി 2ആമത്തെ ഭാഗത...ആദ്യം 2ആമതെ ചോദ്യതിനുത്തരം പറയാം

ഇനി 2ആമത്തെ ഭാഗത്തിലേക്ക് വരാം.

2. ബ്രഹ്മാവിൽ നിന്നും ഭൃഗു ഭൃഗുവിൽ നിന്നും ച്യവനൻ അവിടെ നിന്നും ഉർവ്വൻ ഉർവ്വനിൽ നിന്നും ഋചീകൻ.ഋചീകന്റെ മകൻ ജമദഗ്നി...പരശുരാമന്റെ പിതാവ്.

ഇനി ഒരു കഥ പറയാം.
കുശാംബൻ എന്ന രാജവിന്റെ പുത്രിയാൺ ഗാധി.ഗാധിക്ക് സത്യവതി എന്നു ഒരു പുത്രി ഉണ്ടായി.ഈ സത്യവതിയെ ഋചീകൻ ഒറ്റക്കാതു കറുത്ത ആയിരം കുതിരകളെ സ്ത്രീധനം കൊടുത്ത് വിവാഹം ചെയ്തു.ഒരിക്കൽ സത്യവതി ഋചീകനോട് തനിക്കും മാതാവിനും ഓരോ പുത്രന്മാർ ജനിക്കണമെന്ന് അഭ്യർത്ഥിച്ചു.മുനി ഹോമത്തിനുശേഷം ചോറ് നിറച്ച രണ്ട് പാത്രങൾ മന്ത്രം ചൊല്ലി സത്യവതിയുടെ കയ്യിൽ കൊടുത്തു.ഒരു പാത്രം ബ്രഹ്മ തേജസ്സ് നിറഞ്ഞതും മറ്റേത് ക്ഷാത്ര തേജസ്സ് നിറഞ്ഞതും.പക്ഷെ അമ്മയും മകളും ഒരു ഒളിച്ചുകളി നടത്തി.ബ്രഹ്മ തേജസ്സ് അമ്മയും ക്ഷാത്ര തേജസ്സ് മകളും ഭക്ഷിച്ചു.
രണ്ട്പേരും ഗർഭം ധരിച്ചു.അങനെ ജനിചവനാൺ ജമദഗ്നി.ജമദഗ്നി ഭൂലോകം ചുറ്റി നടന്ന നാൾ ഒരിക്കൽ ഇക്ഷ്വാകുവംശ രാജാവായ പ്രസേഞിത്തിന്റെ കൊട്ടാരത്തിലെത്തി.മകൾ രേണുകയെ കണ്ടു.ഇഷ്ടപ്പെട്ടു.അങനെയാൻ രേണുക അദ്ദേഹത്തിന്റെ ഭാര്യയായത്.ഇവരുടെ അഞ്ചാമത്തെ സന്തതിയാൺ പരശുരാമൻ.തന്റെ അച്ഛനെ കാർത്തവീര്യാർജ്ജുനൻ വധിച്ചതിനാലാൺ പരശുരാമൻ ക്ഷത്രിയ വധം നടത്തിയത്.

അദ്ദേഹം ക്ഷാത്ര ബ്രഹ്മണൻ ആയിരുന്നു.മോഹ്യാൽ എന്നു ഞാൻ പറഞ്ഞതും ഇതിനെ തന്നെ. യുദ്ധം ചെയ്യുന്നവൻ.ബ്രഹ്മണനും യുദ്ധം ചെയ്യുന്നവനുമായവൻ മോഹ്യാൽ എന്ന വർഗ്ഗത്തിൽ പെടുന്നു.

തന്റെ അമ്മ അച്ഛന്റെ മരണത്തിൽ സങ്കടപ്പെട്ട് 21 തവണ നെഞ്ചിൽ അടിച്ചു കരഞ്ഞതിനാലാൺ അദ്ദേഹം 21 തവണ ക്ഷത്രിയ വധം നടത്തിയത്.

കേരളം കർണാടകം(മംഗലാപുരം)തമിഴ്നാടിന്റെ ചില ഭാഗങൾ ഇവ പരശുരാമൻ വരുണനോട് യുദ്ധം ചെയ്തു നേടിയതാൺ.അവ ഭരിക്കാനൊന്നുമായിരുന്നില്ല.അസംഖ്യം വരുന്ന മോഹ്യാലൂകളെയും മറ്റും പാറ്പ്പിക്കാനായിരുന്നു.

നോക്കു ഇവിടെ കാണാം. മോഹ്യാൽ ആയിരുന്ന പരശുരാമനു ആര്യരോടുള്ള വിരോധം....എന്താ എല്ലാം ശേരിയായ വരിയിൽ വരുന്നില്ലേ?മൃതിhttps://www.blogger.com/profile/01655393511925957649noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-84292621981611630152011-06-24T23:34:43.575+05:302011-06-24T23:34:43.575+05:30sherikkum vaayichirunnu poyi!!nice and some myster...sherikkum vaayichirunnu poyi!!nice and some mysterious things revealed...sorry am not going to criticise u in this topic..in short...xcellent work ma dude!!!Movieholic Viewshttps://www.blogger.com/profile/08705824805764365512noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-65011953498622844212011-06-24T22:49:58.022+05:302011-06-24T22:49:58.022+05:30ആദ്യമേ തന്നെ പറയട്ടെ , നിന്നെ പോലെ ഒരു സുഹൃത്തിനെ ...ആദ്യമേ തന്നെ പറയട്ടെ , നിന്നെ പോലെ ഒരു സുഹൃത്തിനെ കിട്ടിയതില്‍ എനിക്ക് അതിയായ സന്തോഷം ഉണ്ട് .. നന്നായി എഴുതിയിരിക്കുന്നു .. നല്ല രീതിയില്‍ അവതരിപ്പിച്ചിട്ടുമുണ്ട്.... അതിനു അഭിനന്ദനങ്ങള്‍ ... പിന്നെ തുറന്നെഴുതിയതിനും പ്രത്യേക അഭിനന്ദനങ്ങള്‍ .... ഇതില്‍ ചില പ്രസ്തവനകളോട് എനിക്കുള്ള വിയോജിപ്പ് ഇവിടെ ആദ്യമേ രേഖപ്പെടുത്തുന്നു ... എന്റെ അറിവ് പരിമിതമാണ് .. അറിയേണ്ടത് അറിഞ്ഞു എന്നിരിക്കിലും ...
വിയോജിപ്പുള്ള ഭാഗങ്ങള്‍ ..
1 ഹിന്ദു എന്ന നാമം വെറും ഒരു മതത്തെ അല്ല സൂചിപ്പിക്കുന്നത്... അതിനുള്ള അര്തവ്യപ്തിയിലേക്ക് ഞാന്‍ കടക്കുന്നില്ല... സാധാരണ ജനം തെറ്റിദ്ധരിക്കാറുള്ള ഒരു വസ്തുത മാത്രം പറഞ്ഞു കൊള്ളട്ടെ ... ഹിന്ദുത്വം എന്ന് പറഞ്ഞാല്‍ ഏതോ ഒരു പ്രത്യേക മത വിഭാഗത്തിലെ ജനശതിയെ ഉദ്ദേശിച്ചാണെന്ന ഒരു ധാരണ എവര്ക്കുമിടയില് ഉണ്ട്... ഹിന്ദുത്വം എന്നത് സനാതന ധര്‍മം തന്നെയാണ് .... അതിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് മാറ്റമില്ല ... അപ്പോള്‍ ഹിന്ദു എങ്ങനെ മതമായി ?? ഹിന്ദുത്വത്തില്‍ മതങ്ങളുണ്ട് ... ശരി തന്നെ .. പക്ഷെ അവ ഏതു? എങ്ങനെ അവ ഒറ്റ വിഭാഗമായി ? ഇതിന്റെ ഉത്തരം ഇങ്ങനെ ... ശിവം, വൈഷ്ണവം, സൌരം, ശാക്തേയം, ഗാണപതം, സ്കാന്ദം എന്നിങ്ങനെ ആര് വിവധ മതങ്ങളുടെ ഒരു സങ്കലനമാണ് ഇന്ന് അറിയപ്പെടുന്ന ഹിന്ദുമതം .... അവയില്‍ എല്ലാം തന്നെ പൊതുവായി നിലനിന്നിരുന്ന ആരാധന രീതികള്‍ ഏകദേശ സാമ്യം കാണിച്ചു വന്നതിനാല്‍ അവ കാലാന്തരത്തില്‍ ഒന്നായി എന്ന് വേണം അനുമാനിക്കാന്‍ ... പക്ഷെ ഇതിനെല്ല ആധാര ശില ആയി വര്‍ത്തിച്ചത് സനാതന ധര്‍മം തന്നെ...
2 പരശുരാമന് എന്ത് പരമ്പരയില്‍ ജനിച്ചു എന്നത് ഞാന്‍ വിഷയമാക്കുന്നില്ല ... പക്ഷെ ആ ജനനത്തിനു പിന്നിലെ കഥയില്‍ ഒരു ചെറിയ സംശയം ... പരശുരാമന് രാജരക്തം [ക്ഷത്രിയന് ] ആയിരുന്നു എന്ന് വായിച്ചതായി ഓര്മ ,... പിന്നെ കേരള ശില്പി പരശുരാമന് തന്നെ ആണോ ? വ്യത്യസ്ത വാദമുഖങ്ങള്‍ നിലനില്‍ക്കുന്ന ഒരു വിഷയം ആണത് ... പരശുരാമന് കിട്ടിയ ഭൂമി കേരളം തന്നെ ആണോ എന്നതിലും ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട് ...

രണ്ടിനും വ്യാഖ്യാനം പ്രതീക്ഷിക്കുന്നു

ബാക്കി എല്ലാം നന്നായിട്ടുണ്ട്.... മോഹ്യാലുകള്‍ എന്ന വിഭാഗത്തെ പറ്റി കേട്ടറിവ് ഇല്ല ... ബാക്കി ഉള്ളതില്‍ കുറെ ഒക്കെ നേരത്തെ കേട്ടിരിക്കുന്നു .... മുഹമ്മദിനെ പറ്റി "മഹാമദന്‍ " എന്ന രാക്ഷസനായി ചിത്രീകരിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ട്... ഭവിഷ്യ പുരാണത്തില്‍ .. പറ്റുമെങ്കില്‍ ആ ഭാഗം കൂടെ ഒന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം ....A R Snoreply@blogger.comtag:blogger.com,1999:blog-8805985008745092649.post-6917291067581463622011-06-24T12:14:55.119+05:302011-06-24T12:14:55.119+05:30മതങൾ വെറും നിയമാവലികൾ മാത്രമല്ലേ? തത്വത്തിൽ എത്താന...മതങൾ വെറും നിയമാവലികൾ മാത്രമല്ലേ? തത്വത്തിൽ എത്താനുള്ള നിയമസംഹിതകൾമൃതിhttps://www.blogger.com/profile/01655393511925957649noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-40016515714029992772011-06-24T10:27:02.658+05:302011-06-24T10:27:02.658+05:30"...പല കൈവഴികളിലൂടെ ഒഴുകിയെത്തുന്ന നദികളെ പോല..."...പല കൈവഴികളിലൂടെ ഒഴുകിയെത്തുന്ന നദികളെ പോലെയാണ് മതങ്ങള്‍ ....നദികളെല്ലാം ഒടുവില്‍ സാഗരത്തിലേക്ക് വന്നു ചേരും .....തത്വമസി "vineethahttp://manwantharam.blogspot.com/noreply@blogger.com