tag:blogger.com,1999:blog-8805985008745092649.post165796681149664689..comments2023-08-11T17:34:56.396+05:30Comments on ..മൃതി.....: രാമയാനം (കൃഷ്ണായനം 3)മൃതിhttp://www.blogger.com/profile/01655393511925957649noreply@blogger.comBlogger29125tag:blogger.com,1999:blog-8805985008745092649.post-37831792679455784912011-06-24T13:11:09.211+05:302011-06-24T13:11:09.211+05:30great work.. adipoli.. fantasticgreat work.. adipoli.. fantasticambikanoreply@blogger.comtag:blogger.com,1999:blog-8805985008745092649.post-18169270834814656692010-08-09T11:09:53.778+05:302010-08-09T11:09:53.778+05:30എന്റ ബ്ലോഗില്‍ വന്ന ഒരു അതിഥിയുടെ വഴിയെ പിന്തുടര...എന്റ ബ്ലോഗില്‍ വന്ന ഒരു അതിഥിയുടെ വഴിയെ പിന്തുടര്ന്ന് ഇവിടെയെത്തി. ഇതു കൊള്ളാമല്ലൊ.മുഴുവനും വായിച്ചു.
വീണ്ടും എഴുതുകകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-14332666432615577032010-07-05T21:02:45.985+05:302010-07-05T21:02:45.985+05:30മ്ര്'തിയുടെ പോസ്റ്റ് വായിക്കുവാന്‍ വളരെ വൈകി. ...മ്ര്'തിയുടെ പോസ്റ്റ് വായിക്കുവാന്‍ വളരെ വൈകി. വായിച്ചപ്പോള്‍ വളരെ അഭിമാനം തോന്നി.ആദ്യം അത്ര ഗൌരവത്തില്‍ എടുത്തില്ല.വായന തുടര്‍ന്നപ്പോളാണ്'താങ്കളുടെ അപഗ്രഥനവും അവഗാഹവും അഗാധതയുമൊക്കെ മനസ്സിലകുന്നത്'.ഗൌരവമായ വിഷയങ്ങളെ ഇത്രയും ചിന്തോദ്ദീപകമായ രീതിയില്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗുകള്‍ ഞാന്‍ കണ്ടിട്ടില്ല. മനുഷ്യരെ മതങ്ങളും ദൈവങ്ങളും കൂടി പങ്കുവെച്ച് കുരങ്ങുകളിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ മതത്തിന്റെ ചട്ടക്കൂടില്‍ നിന്നും മാറി മാനുഷിക തട്ടകത്തില്‍ നിന്നുകൊണ്ടുള്ള ചിന്താപരമായ വിലയിരുത്തലുകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്'. മഹാഭാരതമായാലും രാമായണമായാലും ഒരു വിലയിരുത്തലിനു തയാറാകുമ്പോള്‍ ഓരോ സംഭവങ്ങള്‍ക്കും നിമിത്തവും നിയോഗവുമുണ്ട്.ഉദാഹരണം ബാലി വധം. അതു ബാലിയുടെ മോക്ഷവും ശ്രീരാമന്റെ നിയോഗവുമായിരുന്നില്ലേ...
"എന്തുഞാനൊന്നു പിഴച്ചതുനിന്നോടു-
മെന്തിനെന്നെക്കൊലചെയ്തു വെറുതെ നീ
വ്യാജേന ചോരധര്‍മ്മത്തെയും കൈക്കൊണ്ട്
രാജധര്‍മ്മത്തെ വെടിയുന്നതെന്തിങ്ങനെ" എന്ന ബാലിയുടെ ദയനീയമായ ചോദ്യം മറ്റൊരുപാട് ചോദ്യങ്ങള്‍ക്കു തിരികൊളുത്തുമ്പോള്‍ രക്ഷയ്ക്കെത്തുന്നത് നിയോഗമല്ലെ. എന്തായാലും ഭ്രാന്തന് ചിന്തകല്ലതന്നെ. തുടര്‍ന്നും എഴുതുക. ഭാവുകങ്ങള്‍Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-82977555065842416132010-05-28T01:19:04.581+05:302010-05-28T01:19:04.581+05:30karuppinodum,maranathinodum,iruttinodum okke ishta...karuppinodum,maranathinodum,iruttinodum okke ishtamaanennu thonunnu.ramaayanam,bhagavath geetha ennivayellam stories alle ?manushyane nervazhi kaanikkan ezhuthiya kathakal alle ellam?pinne ithiri branth okke venam.allayhe mattullavareppole parayanullathu parayathe nallakutty aayi abhinayikkanda.do as you wish,write as u think.roopahttps://www.blogger.com/profile/10862802080276045805noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-9383814185117110792010-05-13T12:46:20.435+05:302010-05-13T12:46:20.435+05:30രാമയാനം ഒരുപാട് ഇഷ്ടമായി. ഇനിയും പ്രയാണങ്ങള്‍ നടത്...രാമയാനം ഒരുപാട് ഇഷ്ടമായി. ഇനിയും പ്രയാണങ്ങള്‍ നടത്തണം. ഞങ്ങള്‍ക്ക് ഇതുപോലെ പറഞ്ഞുതരുവാന്‍ ഇനിയൊരാള്‍ ഇല്ല.

ദീപകിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നു. ഇവിടെ എന്റെ അമ്മ (അമ്മായിഅമ്മ) മരിച്ചിട്ട് ഒരു മാസം ആയി.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-88414063067359581012010-05-08T20:47:59.533+05:302010-05-08T20:47:59.533+05:30രാമകൃഷ്ണാ, താങ്കള്‍ തിരിച്ച് വരുമെന്ന് എനിക്ക് ഉറപ...രാമകൃഷ്ണാ, താങ്കള്‍ തിരിച്ച് വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു, രാമനായും കൃഷ്ണനായും :)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-42265101287070277412010-05-06T18:13:02.675+05:302010-05-06T18:13:02.675+05:30ആരും ചിന്തിക്കാത്തത് ചിന്തിക്കുക
ഇത് പോലെ മനോഹരമാ...ആരും ചിന്തിക്കാത്തത് ചിന്തിക്കുക
ഇത് പോലെ മനോഹരമായ് എഴുതുക..
മറ്റുള്ളവര്‍ വീണ്ടും ചിന്തിക്കട്ടെ..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-61760603005389573202010-05-06T00:14:27.836+05:302010-05-06T00:14:27.836+05:30@ ദീപക്: താങ്കളുടെയും കുടുംബത്തിന്റെയും സങ്കടത്തി...@ ദീപക്: താങ്കളുടെയും കുടുംബത്തിന്റെയും സങ്കടത്തില്‍ പങ്കു ചേരുന്നുകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-42169540009838252642010-05-06T00:13:23.730+05:302010-05-06T00:13:23.730+05:30രാമകൃഷ്ണന് ഇവിടെ നിന്ന് എഴുത്തില്‍ നിന്ന് വിട്ടു പ...രാമകൃഷ്ണന് ഇവിടെ നിന്ന് എഴുത്തില്‍ നിന്ന് വിട്ടു പോകുവാന്‍ കഴിയില്ല.
ഭ്രാന്തമെന്നു താങ്കള്‍ കരുതുന്ന ഈ ചിന്തകള്‍ക്ക്, അതില്‍ നിന്ന് വന്ന വാക്കുകള്‍ക്കു വളരെയേറെ പിന്തുണ ഈ ബൂലോകം തന്നില്ലേ ....
ഇനിയും തരുമെന്ന് തീര്‍ച്ചയല്ലേ..

വേറിട്ട ചിന്തകള്‍ക്കുപരി..സരസ്വതി കടാക്ഷവും ഉണ്ട് താങ്കള്‍ക്കു വേണ്ടുവോളം. വിട്ടു പോവാന്‍ സമയം ആയിട്ടില്ല സുഹൃത്തേ..
നിയോഗം അതല്ലല്ലോകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-8013921035517064822010-05-04T20:28:53.199+05:302010-05-04T20:28:53.199+05:30fantastic. dear. never stop. miles 2 go b4 u stop ...fantastic. dear. never stop. miles 2 go b4 u stop n miles to go b4 u stop......Anonymousnoreply@blogger.comtag:blogger.com,1999:blog-8805985008745092649.post-19790442103723440562010-04-23T09:08:11.136+05:302010-04-23T09:08:11.136+05:30weird ....weird ....geethunoreply@blogger.comtag:blogger.com,1999:blog-8805985008745092649.post-29835254476193788792010-04-18T11:16:10.681+05:302010-04-18T11:16:10.681+05:30What an amazing piece of article. Privileged to re...What an amazing piece of article. Privileged to read this. I was never into this mythology. But that article is fantastic. Your writing is awesome. But more than that, only a freak genius can think the way you do. Really appreciate the talent. This is a sincere request to not stop writing. :-)Praddyhttps://www.blogger.com/profile/03800252158494574089noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-5538025177860548052010-04-14T07:39:27.821+05:302010-04-14T07:39:27.821+05:30പ്രിയ രാമകൃഷ്ണാ,
നന്നായിരിക്കുന്നു. രാമനെയും കൃഷ്ണ...പ്രിയ രാമകൃഷ്ണാ,
നന്നായിരിക്കുന്നു. രാമനെയും കൃഷ്ണനെയും ഒക്കെക്കുറിച്ച് എല്ലാവരുടെയും മനസ്സില്‍ വിമര്‍ശനാത്മകമായ പല ചോദ്യങ്ങളും വരും. എന്നാല്‍, ഏറ്റവും അവസാനം താങ്കള്‍ പറഞ്ഞപോലെ, എല്ലാം ഭഗവാന്റേതു, ഈ ശരീരവും ഭഗവാന്റേതു എന്ന് ഉറയ്ക്കുമ്പോള്‍, ഇവിടെ പിന്നെയെന്തു കഥ, എന്ത് ചരിത്രം, ഏതു രാമന്, ഏതു കൃഷ്ണന്, ഏതു രാമകൃഷ്ണന്..., അല്ലേ. വളരെ നന്ന്.

മനസ്സിന് മൃതി സംഭവിച്ചെങ്കില്‍, താങ്കളോളം ഈശ്വരകൃപ കിട്ടിയ മറ്റാരുണ്ട്! ഈ മനസ്സിനെ അടക്കി, ഇപ്പോഴും 'ചുമ്മാതിരി'ക്കാന്‍ കഴിയുന്നവന്തന്നെ ഭഗവാന്! പ്രണാമം.

ഇനിയും എഴുതണം, രാമകൃഷ്ണന് എന്ന വ്യക്തിയായിട്ടു വേണ്ട... വ്യക്തിക്ക് അതീതമായ, തത്ത്വം ആയിട്ട് എഴുതിയാല്‍ മതി. കൂടുതല്‍ കൂടുതല്‍ എഴുതണം.
ഹരി ഓം.

പ്രിയ ദീപക്,
ദുഖത്തില്‍ പങ്കു ചേരുന്നു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല എന്നറിയാം. രാമായണത്തില്‍ താരോപദേശത്തില്‍ പറയുന്നതുപോലെ,

“എന്തിനു ശോകം വൃഥാ തവ കേള്‍ക്ക നീ
ബന്ധമില്ലേതുമിതിന്നു മനോഹരേ!
നിന്നുടെ ഭര്‍ത്താവു ദേഹമോ ജീവനോ
ധന്യേ! പരമാര്‍ത്ഥമെന്നോടു ചൊല്ലു നീ.
പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം
സഞ്ചിതം ത്വങ്ങ്മാംസരക്താസ്ഥികൊണ്ടെടോ
നിശ്ചേഷ്ടകാഷ്ഠതുല്യം ദേഹമോര്‍ക്ക നീ
നിശ്ചയമാത്മാവു ജീവന് നിരാമയന്.
ഇല്ല ജനനം മരണവുമില്ല കേ-
ളല്ലലുണ്ടാകായ്കതു നിനച്ചേതുമേ.
നില്ക്കയുമില്ല നടക്കയുമില്ല കേള്
ദു:ഖവിഷയവുമല്ലതു കേവലം
സ്ത്രീപുരുഷക്ലീബ ഭേദങ്ങളുമില്ല
താപശീതാദിയുമില്ലെന്നറിക നീ.
സര്‍വഗന്‍ ജീവനേകന്‍ പരനദ്വയ-
നവ്യയനാകാശതുല്യനലേപകന്‍
ശുദ്ധമായ് നിത്യമായ് ജ്ഞാനാത്മകമായ
തത്വമോര്‍ത്തെന്തു ദുഃഖത്തിനു കാരണം?”Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-49630750244779702052010-04-14T01:07:33.771+05:302010-04-14T01:07:33.771+05:30ഭ്രാന്തൻ രചനകൾക്ക് മരണമെന്നോ... അതൊ അതും ഒരു ഭ്രാന...ഭ്രാന്തൻ രചനകൾക്ക് മരണമെന്നോ... അതൊ അതും ഒരു ഭ്രാന്തൻ ന്യായമാണോ രാമാ.. ഇഷ്ടമായി.. വസ്തുതകളോട് പൂർണമായും യോജിക്കുന്നില്ലെങ്കിലും നിന്റെ റിസർച്ചിനെ, എഴുത്തിനെ മാനിക്കുന്നു.. എന്തായാലും മുൻ പോസ്റ്റിനേക്കാൾ കൂടുതൽ നന്നായി എന്നു പറയാം.. മംഗളം വേണ്ടായിരുന്നു. തൂലിക അടച്ചു വയ്ക്കാൻ മാത്രം സമയമായിട്ടില്ല. രചനകൾ നിന്റെ തൂലികയിലൂടെ നിർഗമിക്കുമ്പോൾ അതിനെ താങ്ങിയും തലോടിയും ശകാരിച്ചും ചീത്ത പറഞ്ഞും അനുമോദിച്ചും ഞങ്ങൾ കുറേ വായനക്കാർ ഉണ്ടായിരുന്നു. നിന്റെ പുനർജനിയുടെ പോലും കാരണം ഞങ്ങൾ ഒക്കെയല്ലേ... ആ ഞങ്ങളെ ഇങ്ങനെ ഒരു കൺഫ്യൂഷനിൽ ആക്കരുതായിരുന്നു. 5 ഓ 6 ഓ മാസത്തിനു ശേഷമെങ്കിലും നിന്റെ ഒരു രചന വായിക്കുമ്പോൾ ഉള്ള വ്യത്യസ്തത ഞങ്ങൾ ആസ്വദിച്ചിരുന്നു.. അതുകൊണ്ട് തന്നെ മംഗളം പിൻ വലിക്കുക.. നിന്റെ ഭ്രാന്തിനു ഒപ്പം കൂടാൻ ഞങ്ങൾ ഉണ്ടാകും.. എന്നും എപ്പോഴും...Anonymoushttps://www.blogger.com/profile/14188058389965185996noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-82733489692132920452010-04-14T00:43:02.921+05:302010-04-14T00:43:02.921+05:30hatssss offffffffffhatssss offffffffffAnonymousnoreply@blogger.comtag:blogger.com,1999:blog-8805985008745092649.post-47677099510156851732010-04-14T00:35:03.081+05:302010-04-14T00:35:03.081+05:30ninte ee 3 topicsilum enikkishtapettathu ithaanu.....ninte ee 3 topicsilum enikkishtapettathu ithaanu...u knw why....u used a veri gud way of writing..unlike ur 2nd blog,u kept the standard u r having.There is nothing to criticise and u had made me to think everything in the first phase as real and later,made me thnk tht all my thoughts went wrong..nice work dude..u will get a gud topic later...write onli when ur mind is free....രാകേഷ്https://www.blogger.com/profile/01488109077968264756noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-71069402750301982482010-04-13T23:52:54.976+05:302010-04-13T23:52:54.976+05:30ee vaakkukal nilaykaruthennu praarthikunu....ee vaakkukal nilaykaruthennu praarthikunu....sreyanoreply@blogger.comtag:blogger.com,1999:blog-8805985008745092649.post-32288477615773343362010-04-13T23:11:55.637+05:302010-04-13T23:11:55.637+05:30നിലയ്ക്കാതെ ഭ്രാന്തമായി ഒഴുകുന്ന ചിന്തകള്‍ അതല്ലെ ...നിലയ്ക്കാതെ ഭ്രാന്തമായി ഒഴുകുന്ന ചിന്തകള്‍ അതല്ലെ രാമകൃഷ്ണന്. അണകെട്ടിയാല്‍ അവ നിലയ്ക്കുമോ? എനിക്ക് തോനുന്നില്ല. പ്രളയത്തെ തടുക്കാന്‍ ഒരു പെണ്ണിന്റെ ചിരിക്ക് കഴിയുമോ?

രാമകൃഷ്ണാ നിങള്‍ക്കായി കാത്തിരിക്കുന്ന ആയിരമായിരം അരാധകര്‍ ഞങള്‍. ഭക്തരെന്നു വിളിച്ചാലും തരക്കേടില്ല...ഇങനെ വഴിയുടെ പകുതിയില്‍ നിര്‍ത്താമോ?

തുടര്‍ന്നും താങ്കള്‍ എഴുതണം ഞങള്‍ക്കായി...

എഴുത്തിനെ കുറിച്ച് പറയണ്ടല്ലോ...

ഇതിനെ വിലയിരുത്താന്‍ വ്യാസനും വാല്മീകിക്കും കഴിയില്ല.
ആശംസകള്‍Unknownhttps://www.blogger.com/profile/11875010970433995099noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-68815073932039767972010-04-13T22:43:46.538+05:302010-04-13T22:43:46.538+05:30read the entire article from the maestro...
no wor...read the entire article from the maestro...
no words to appreciate.sir.

enkilum avasaanam mangalam vendayirunu.iniyum orupaadorupaadu chinthakal baakkiyille. theerumaanam maatarutho?

3 lekananngalil koodi mahaabharathavum aathmeeyathayum ramayanavum pakarnnu thanna guru.

asamsakal...iniyum thaankalude puthiya bhranthukalkkayi kaathirikkum...Unknownhttps://www.blogger.com/profile/01307296905216542500noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-78416547743374369142010-04-13T21:01:51.427+05:302010-04-13T21:01:51.427+05:30@chaarli.
ini oru thirichu varavundaakumennu thonu...@chaarli.
ini oru thirichu varavundaakumennu thonunnilla.varumaayirikkum ethengilum oru kaalathu endaayalum undaakumennu thonunnilla...nandiമൃതിhttps://www.blogger.com/profile/01655393511925957649noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-20044462200331844422010-04-13T20:56:39.088+05:302010-04-13T20:56:39.088+05:30@ arun rajasekharan nair
arunji seethayude kathak...@ arun rajasekharan nair

arunji seethayude kathakal palathaanu.pakshe vayalaar thante krithiyil athbhutha raamayanam aaspadamaakki alpam vethyesthamaayi ravanane seethayude achanaakkiyennu maathram. pakshe kamba ramayanam aananda ramayanam athbhutha ramayanam vaalmeeki ramayanam uththara ramayanam evayil onnum ravanan seethayude achanallla.pinne endatisthaanathil thangal parayum arunji. thelivukalode paranjaalum ... njaan sammadichu tharaam...

raavana puthri enna kavitha kettitu athaanu sathyam ennu vicharikkaruthu. ariyaamallo kavithakal enikku bhraanthanennu. ennolam thaangal kavithayil mungiyitundavilla. athinaal viswasikku ravanan seethayude achanonnumalla. anganeyum oru katha illatheyumilla. bt athu oru ramayanathilum ullathumallaമൃതിhttps://www.blogger.com/profile/01655393511925957649noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-84062828597616341422010-04-13T20:52:24.744+05:302010-04-13T20:52:24.744+05:30@ deepak
bhogangalellaam kshenaprabhaa chanchalam...@ deepak

bhogangalellaam kshenaprabhaa chanchalam vegene naashtamaam aayussum orkkanee...

pum enna narakathil ninnum pithavine thraananam cheythaalum.

@ sredheeyan... ezhuthunnayaalalle thaangalum... ezhuthunna vaakkukal ezhuthunnavante vikaaravum vichaaravum manasumalle? manasu marichavanu endu vaakku.. ente aava naazhiyile zaram ozhinju. orupakshe ee arangil ninnu ente veshavum ozhinju.njaan arangozhiyukayaanu. aasamsakal...മൃതിhttps://www.blogger.com/profile/01655393511925957649noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-64562203091259979052010-04-13T20:08:02.663+05:302010-04-13T20:08:02.663+05:30hahhaah rama ..aliya ninte first post enikku ishta...hahhaah rama ..aliya ninte first post enikku ishtappettatha..second one enikkyu theere dahichilla...but dis one made me laugh....ROTFL.. :D ... sathyamayum kure divasamayi tension adichirikkayarunnu njan...anyway daivam enne chirippikkan aayirikkum ithu vayippichathu.... :D ..aliya ithil nee ezhuthiyathinu oru pula bandham illa ennu njan parayum...pinne ravanan aanu seethayude achan, dats ry8..but ammayude kadha vere parayunnundallo..nee refer cheythille..actually here u failed ... nammude aa nadakam pole aayipoyi :D... pls dont delte dis comment ... chilappo ini namukkokke comment cheyyan patti ennu vannillenkiloo :DArun Rajasekharan Nair Sekharnoreply@blogger.comtag:blogger.com,1999:blog-8805985008745092649.post-10513457040456716052010-04-13T18:01:15.904+05:302010-04-13T18:01:15.904+05:30hai deepakraj........., comment vayichu.... dhukha...hai deepakraj........., comment vayichu.... dhukhathil njanum panku cherunnu.......... ente blogilekku varane.... othiri parayaanundu,,,,,,,ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8805985008745092649.post-51900006605807213652010-04-13T17:57:32.925+05:302010-04-13T17:57:32.925+05:30ezhuthu orikkalum nirtharuthu...... njangaleppole ...ezhuthu orikkalum nirtharuthu...... njangaleppole chilar koodeyundu........ aashamsakal..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.com